New Posts

SSLC Mathematics - Chapter 7 Tangents - Constructions




  പത്താം ക്ലാസ്സിലെ ഗണിതം ഏഴാമത്തെ പാഠമായ തൊടു വരകൾ ( Tangents) എന്ന പാഠത്തിൽ നിന്നുമുള്ള എല്ലാ നിർമിതികളും അടങ്ങിയ ഫയൽ  ഷെയർ ചെയ്യുകയാണ് ജി.എച്ച്.എസ് അഞ്ചച്ചവടിയിലെ ശ്രീ ശരത് .എ.എസ് . നിർമിതിയുടെ ഓരോ ഓരോ ഘട്ടവും ചിത്ര സഹിതം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മനസ്സിലാകുന്നതിനായി ചിത്രത്തിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയിരിക്കുന്ന ഈ പ0ന വിഭവം എളുപ്പത്തിൽ ആശയങ്ങൾ ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കും. ശരത് സാറിന് ഞഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







More MATHEMATICS Resources : Click here


For more SSLC Resources : Click here 


Read also

Comments