New Posts

SSLC Malayalam I - Unit 1 Lesson 2 - Evaluation Game | ഋതുയോഗം




പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ  ഋതുയോഗം എന്ന     പാഠത്തിന്റെ  ബയോ വിഷൻ തയ്യാറാക്കിയ ഒരു Evaluation Game പോസ്റ്റ് ചെയ്യുകയാണ് . കളിയിലൂടെ പഠന നിലവാരം മനസ്സിലാക്കുന്നതിനും, ആവർത്തിച്ചു കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മൊബൈലിൽ  ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം  സഹായിക്കുന്നു.   Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന smt. ഷിജി അജിതൻ, M R R M   HSS  ,    CHAVAKKAD;  ടീച്ചർക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. എല്ലാ  കൂട്ടുകാർക്കും  ഷെയർ ചെയ്യാൻ മറക്കല്ലേ ! 




Read also

Comments

  1. Unknown
    Ithu open akunnilla but open aya subjects kalichu ishtappettu enteyum friendsinteyum full support undaakum ini ulla chapters inteyum idane ithu useful anu very useful thankyou so much
  2. BIO-VISION
    Try later