New Posts

SSLC Physics - Chapter 1 - Online Test MM & EM | വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ




പത്താം ക്ലാസ് ഫിസിക് സ് ഒന്നാം ചാപ്റ്ററിലെ  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് . വി എ . ഇബ്രാഹിം  . ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. അത്ര ലളിതമയല്ല ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ  പരീക്ഷഎഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരവും വിശദീകരണവും  feed back ൽ  നൽകിയിരിക്കുന്നതിനാൽ കേവലം ഒരു  പരീക്ഷ എന്നതിലുപരി യൂണിറ്റിലെ ആശയങ്ങൾ കൂടുതൽ ബോധ്യപെടാൻ ഇത് സഹായിച്ചേക്കുമെന്ന് വിശ്വസിക്കുന്നു .









Read also

Comments