New Posts

SSLC Biology - Chapter 2 - Eye Deffects - Educational Game - Set 12




SSLC ജീവശാസ്ത്രം യൂണിറ്റ് രണ്ടിലെ   നേത്ര വൈകല്യങ്ങൾ അവയുടെ കാരണം, ലക്ഷണങ്ങൾ എന്നിവ പഠിക്കുന്നതിനും, Evaluation നും സഹായിക്കുന്ന ഒരു ഗെയിം  മലയാളം മീഡിയം കുട്ടികൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ്  ബയോ വിഷൻ. നേത്ര വൈകല്യങ്ങൾ ക്ലിക്ക് ചെയ്ത ശേഷം അവയുടെ കാരണം, ലക്ഷണങ്ങൾ എന്നിവ ക്ലിക്ക് ചെയ്തു കളിക്കാവുന്നതാണ് . ഒടുവിൽ ശരിയായവ ഒരേ നിറത്തിൽ കാണാവുന്നതാണ് .  മൊബൈലിൽ ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കാൻ ശ്രമിക്കുമല്ലോ ഒപ്പം  കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !





Related posts



Read also

Comments