New Posts

SSLC SOCIAL SCIENCE WORKSHEETS - ONLINE CLASS BASED ON 3/8/2020 AND 7/8/2020




ViCTERS ചാനലില്‍   (3/8/2020 , 7/8/2020) സംപ്രേഷണം ചെയ്ത പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ  ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ്  സാര്‍. വര്‍ക്ക്ഷീറ്റിലെ ഏത് ചിത്രം പ്രസ് ചെയ്താലും അതുമായി ബന്ധപ്പെട്ട വീഡിയോ കാണാവുന്നതാണ് . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






Related contents




Read also

Comments