New Posts

SSLC Biology - Chapter 3 Topic - Hormonal Disorders - Educational Game - Set 21




പത്താം ക്ലാസ് ജീവശാസ്ത്രം മൂന്നാം യൂണിറ്റ്  സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ - CHEMICAL MESSAGES FOR HOMEOSTASIS എന്ന പാഠത്തിലെ   ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലമുണ്ടാകുന്ന തകരാറുകൾ  ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായുള്ള ഗെയിം നേരത്തെ പോസ്റ്റ് ചെയ്തിരുന്നല്ലോ . ഇതിന്റെ മലയാളം  മീഡിയം ഗെയിമാണ് ഇന്ന് പോസ്റ്റ് ചെയ്യുന്നത് . മൊബൈലിൽ ഉൾപ്പെടെ  (ആവശ്യമെങ്കിൽ Auto rotate mode ൽ ) ഒന്നിലധികം തവണ കളിച്ചു  പഠിക്കുന്നതിനും  Self evaluation നും സഹായിക്കുന്നു .  ശരിയായ ഉത്തരം ; fill  ചെയ്യേണ്ട ഭാഗത്തേക്ക്  drag ചെയ്‌തു വച്ചാൽ മതിയാകും. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !


 
 
 
BIOLOGY GAMES

 


Read also

Comments