ഒമ്പതാം  ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ ഹരിതമോഹനം    എന്ന  പാഠത്തിന്റെ   ഓണ്‍ലൈന്‍ ടെസ്റ്റു ഷെയര്‍ ചെയ്യുകയാണ് കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ  ഗീത ടീച്ചര്‍.  ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.