Audio Extractor from Video - Web Application
വീഡിയോ ഫയലുകളിൽ നിന്നും Audio വേർതിരിച്ചെടുക്കുന്നതിനുള്ള ബയോ വിഷൻ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ. MP4, MOV, AVI, WEBM, MKV തുടങ്ങിയ വിവിധ ഫോർമാറ്റിലുള്ള വിഡിയോകളിലെ Audio കൾ വേർതിരിച്ചെടുക്കാവുന്നതാണ് . Audio ഫയലുകൾ MP3, WAV, AAC / ADTS, OGG / WebM എന്നീ ഫോർമാറ്റുകളിൽ Download ചെയ്യാം !
More Web Applications for Teachers - Click Here

تعليقات