SUMMER VACATION
bio-vision graphics - play the picture with mouse
മറ്റൊരു അവധിക്കാലം
കൂടി വന്നെത്തി.
ഇനിയുള്ള
രണ്ട് മാസക്കാലം സ്കൂൾ
തിരക്കുകളിൽ നിന്നും വിട
.വീടും
പറമ്പും കളിയുടെ കോലാഹലങ്ങൾ
നിറഞ്ഞൊരു അവധിക്കാലം
ഉണ്ടായിരുന്നു .
ഇന്നിപ്പോൾ
പുതിയ തലമുറയ്ക്ക് പുതിയ
വിനോദങ്ങൾ. കൂടുതലും
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു
കൂടുന്നു . കമ്പ്യൂട്ടർ
ഗയിമുകൾ, ടിവി
,ഇന്റർനെറ്റ് ഇങ്ങനെ
പോകുന്നു വിനോദങ്ങൾ.
ഒന്നോ രണ്ടോ
ആഴ്ചകൾക്കുള്ളിൽ വീണ്ടും
പഠനത്തിന്റെ തിരക്കിലാകുന്നു.....
എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .

my weblog simply click the next site
Keep up the amazing works guys I've included you guys to my blogroll.
my site Biotechnology and Bioengineering
I'd like to find out more details.
my webpage ... dallas seo consultant