YouTube Audio | Video Downloader | ഇൻസ്റ്റാൾ ചെയ്യാതെ Youtube ഓഡിയോ , വീഡിയോ ഡൗൺലോഡ് ചെയ്യാൻ ...
പഠനാവശ്യങ്ങൾക്ക് അധ്യാപകർക്കും , കുട്ടികൾക്കും യൂട്യൂബ് ഓഡിയോ , വീഡിയോ എന്നിവ App ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒരു സംവിധാനം അവതരിപ്പിക്കുകയാണ് ബയോ വിഷൻ. ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയിൽ Long press ചെയ്യുമ്പോൾ കാണുന്ന Copy video URL അല്ലെങ്കിൽ share option നിലെ Copy link കോപ്പി ചെയ്ത് ചുവടെയുള്ള ബോക്സിൽ Paste ചെയ്ത് View ബട്ടൺ ക്ലിക്ക് ചെയ്യുക ഏതാനും സെക്കന്റുകൾക്ക് ശേഷം വീഡിയോ അതിന്റെ ഡൗൺലോഡ് ലിങ്കും വിവിധ File size ൽ ഉള്ള ഓഡിയോ file ഡൗൺലോഡ് ലിങ്കുകളും കിട്ടുന്നു . ഇവയിൽ നിന്നും ഇഷ്ടമുള്ളവ ഡൌൺലോഡ് ചെയ്യാവുന്നതാണ് . കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുമല്ലൊ !
Related posts
Bio-vision FM - Radio Player with 70 FM Stations
Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും
Comments