SSLC - നെടുമ്പറമ്പ് ഹൈസ്ക്കൂളിന് 4 ഫുൾ A +
SSLC FULL A+
SSLC പരീക്ഷയ്ക്ക് നെടുമ്പറമ്പ് ഹൈസ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കരസ്ഥമാക്കി സ്മൃതി . ആർ .എസ് കൂടി ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ഈ സ്കൂളിൽ നിന്നും 3 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു .9 A + കിട്ടിയ ഈ കുട്ടി റീവാല്യു വേഷനിലൂടെയാണ് ഈ നേട്ടത്തിന് അർഹയായത് . വൈകിയാണെങ്കിലും ഉന്നത വിജയം കരസ്ഥമാക്കിയ സ്മൃതിയെ അഭിനന്ദി ക്കുന്നതിനോപ്പം സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.
റീസൾട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റ് കാണുക. |
Comments