Thulyatha EXAM - SSLC BIOLOGY ( 4 Units ) & IT NOTES (All units)
ഉടൻ നടക്കാൻ പോകുന്ന 10 )0 തരം തുല്യതാ പരീക്ഷയുടെ ജീവശാസ്ത്രത്തിലെ 4 അധ്യായങ്ങളുടെ നോട്സ്, IT യുടെ എല്ലാ അധ്യായങ്ങളുടെയും നോട്സ് എന്നിവയാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇത് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് GV HSS കൊണ്ടോട്ടി സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ ആണ് . 8 ,9,10 സ്റ്റാൻഡേർഡ്കളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുന്ന ഈ നോട്സ് എല്ലാ ക്ലാസ്സുകാർക്കും പ്രയോജനകരമാണ് . വളരെ സമഗ്രമായ ഈ നോട്സ് തയ്യാറാക്കിയ റഷീദ് സാറിനോടുള്ള നന്ദി കൂടി അറിയിച്ചുകൊള്ളുന്നു.
|
.
Comments