SACHIN'S FAREWELL SPEECH
ക്രിക്കറ്റ്
ഇതിഹാസം സച്ചിന് ക്രിക്കറ്റിനോട്
വിടചൊല്ലി. ഇന്ത്യന്‍
ക്രിക്കറ്റിന്റെയും ലോക
ക്രിക്കറ്റിന്റെയും ചരിത്രത്തിന്റെ
ഏടുകളില്‍ ഒരുപാട് തവണ
കുറിക്കപ്പെട്ട പേരാണ്
സച്ചിന്. ഒരു
പുതിയ സമവാക്യം നമുക്ക്
വേണമെങ്കില്‍ എഴുതാം സച്ചിന്
= ക്രിക്കറ്റ്.ആ ദൈവസാന്നിദ്ധ്യം മടങ്ങിപ്പോകുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം,ഒരു
വിങ്ങല്‍. അല്ലയോ
സച്ചിന് നിങ്ങളുടെ കളി എന്നും
ഞങ്ങള്‍ ആസ്വദിച്ചിട്ടേയുള്ളൂ.
താളാത്മകമായ അങ്ങയുടെ
ബാറ്റിംഗ് സുഖമായ ഒരു
അനുഭൂതി
തന്നെയാണ്. കളിക്കളത്തിലും
ജീവിതത്തിലും ഉയര്‍ന്ന ഒരു
വ്യക്തിത്വത്തിനുടമ.
അദ്ദേഹത്തിന്റെ വിടവാങ്ങല്‍
പ്രസംഗത്തില്‍
ആ മനസ്സിലെ
നന്മ മുഴുന്‍ നിറഞ്ഞ്
നില്ക്കുന്നു. അച്ഛനിലും
അമ്മയിലും തുടങ്ങി അദ്ദേഹത്തിന്റെ
ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പേര്‍ക്കും അദ്ദേഹം
നന്ദി പറഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ
വിടവാങ്ങല്‍ പ്രസംഗത്തിന്റെ
വീഡിയോ ചുവടെ.
VIDEO
VIDEO SONGS
|
Comments