SSLC MATHEMATICS - REVISION MODULE - ENGLISH MEDIUM - UNITS 1 to 4
REVISION MODULE
2019 മാർച്ചിലെ ഗണിത പരീക്ഷയ്ക്കായി ഒന്ന് മുതൽ നാല് വരെ യൂണിറ്റുകളുടെ ഇംഗ്ലീഷ് മീഡിയം റിവിഷന്‍ മൊഡ്യൂള്‍ തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ ജോണ്‍ സാര്‍ , Holy Infants Boys HSS Varappuzha. ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
Comments