New Posts

SSLC MATHEMATICS VIDEO CLASSES | SSLC ഗണിതം A+ നേടാം


SSLC  ഗണിതം  A+ നേടാം




                                        നാളെ നടക്കുന്ന SSLC  ഗണിത പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള 29 ചോദ്യങ്ങൾ 5   വീഡിയോ ക്ലാസ്സുകളായി  അവതരിപ്പിക്കുകയാണ്   BeeTV One ചാനൽ  . പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് എ+  വിജയം ഉറപ്പിക്കുന്നതിന് സഹായകരമായ  ഈ  വീഡിയോ ക്ലാസ്സുകള്‍ അവതരിപ്പിക്കുന്നത്  JDT Islam HS ലെ പ്രഗത്ഭ അധ്യാപകൻ അദീബ് മാഷാണ്. ചുവടെയുള്ള Video play list (1/5 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണാവുന്നതാണ് .





VIDEOS WITH PLAYLIST (1/5)






SSLC MATHEMATICS EXAM 2019 - ALL RESOURCES







Read also

Comments