New Posts

SSLC MATHEMATICS - UNIT 5 - SOLIDS VIDEO


SOLIDS VIDEO 



                                         പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന  വീഡിയോ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ  ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ജിയോജിബ്രയുടെയും കേഡന്‍ലൈവിന്റെയും സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത് . ഒമ്പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥി ശബ്ദം നൽകി  തയ്യാറാക്കിയ വീഡിയോ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ശ്രീ ഗോപീകൃഷ്‌ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




VIDEO








More MATHEMATICS Resources : Click here

For more SSLC Resources : Click here 







Read also

Comments