New Posts

SSLC PHYSICS - UNIT 5 - VIDEO LESSONS - IMAGE FORMATION IN MIRROR, LENS - NUMERICAL PROBLEMS


VIDEO LESSONS



                             SSLC ഫിസിക്സ് യൂണിറ്റ് 5 ലെ  മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം  പരീക്ഷക്ക് ചോദിക്കുവാൻ   വളരെ  സാധ്യതയുള്ള ഒരു ചോദ്യമാണ് ഈ ചോദ്യവും  ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്കും   ഉത്തരം കണ്ടെത്തുന്ന വീഡിയോ ക്ലാസ് ഷെയർ ചെയ്യുകയാണ് എറണാകുളം  സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസിലെ ഇബ്രാഹിം സാർ. സാറിന്  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.




VIDEOS WITH PLAY LIST (1/3)













Read also

Comments