New Posts

SSLC MATHEMATICS- UNIT 6 - COORDINATES- VIDEOS

VIDEO LESSONS



                                              SSLC ഗണിത പരീക്ഷയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പാഠമാണ് സൂചക സംഖ്യകളും ജാമിതിയും. മികച്ച വിദ്യാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്ന നിലവാരവും വൈവിധ്യവുമുള്ള ചോദ്യങ്ങൾക്കൊപ്പം ശരാശരിക്കു താഴെയുള്ളവരുടെ വിജയം ഉറപ്പിക്കാനുതകുന്ന ചോദ്യങ്ങളും ധാരാളം.അവർക്ക് വേണ്ടി സൂചക സംഖ്യകൾ എന്ന അടിസ്ഥാന ആശയം അരക്കിട്ടുറപ്പിക്കുവാനുതകുന്ന രണ്ട് വീഡിയോ ക്ലിപ്പുകൾ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ  ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.









More MATHEMATICS Resources : Click here

For more SSLC Resources : Click here 
 






Read also

Comments