SSLC BIOLOGY ONLINE EXAM - UNIT 1 MALAYALAM AND ENGLISH MEDIUM | ജീവശാസ്ത്രം ഓണ്‍ലൈന്‍ പരീക്ഷ





കൈറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ ഓൺലൈൻ ക്ലാസുകൾ വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണല്ലോ...  ക്ലാസുകളെ പോലെ തന്നേ കുട്ടികളുടെ മൂല്യനിർണ്ണയവും പ്രധാനപ്പെട്ട താണല്ലോ... പത്താം ക്ലാസ് ജീവശാസ്ത്രം ഒന്നാം അദ്ധ്യായം അറിയാനും പ്രതികരിക്കാനും പൂർത്തിയാകുമ്പോൾ കുട്ടികളെ വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓൺലൈൻ പരീക്ഷ തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ.ബോയ്സ് സ്കൂളിലെ സെബിൻ മാസ്റ്റർ . അതിന്റെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകൾ ഇതോടൊപ്പം ചേർക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഇത് എത്തിക്കുകയും ശരിയായ വിലയിരുത്തൽ നടത്തുകയും ചെയ്യുമല്ലോ. സെബിൻ  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




ONLINE EXAM









Post a Comment

0 Comments