New Posts

SSLC Social Science I - Chapter 1 - Online Unit Test Series - Set 1 | ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

പത്താം ക്ലാസ് സോഷ്യൽ സയൻസ് I ഒന്നാം അധ്യായം   "ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ"  എന്ന   പാഠത്തിന്റെ സ്വയം മൂല്യ നിർണയത്തിനായി  ഓൺലൈൻ പരീക്ഷ രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്യുകയാണ് . ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി അറിയാവുന്നതിനാൽ  ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും ഉപയോഗിക്കാവുന്നതാണ്. ബയോ വിഷൻ റിസോഴ്സ് ടീമംഗം സരിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

 


Read also

Comments