ONLINE IT QUIZ
IT QUIZ
ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് .മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും ഐ റ്റി ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ ഐ റ്റി ക്വിസ് .ഇതിൽ 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ സ്കൂൾ തല മത്സരം നടത്താൻ തക്ക രീതിയിൽ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിലുമാണ് ഈ
ക്വിസ് തയ്യാറാക്കിയിരിക്കുന്നത് .അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !!!
can you add more it quiz pls
its a humble req