New Posts

BIO-VISION'S SSLC EXAM PACKAGE 2014 - MESSAGE



SSLC EXAM PACKAGE 2014 - MESSAGE






      SSLC EXAM കൗണ്ട് ഡൌണ്‍ തുടങ്ങുകയാണ് ഇനി 7   ദിവസങ്ങള്‍ മാത്രം. ഒരു പേപ്പർ പഠിക്കാൻ ഒരു ദിവസം പോലും കിട്ടുകയില്ല. സമയത്തിന്റെ വില മനസിലാക്കി പ്രയോജനപ്പെടുത്തുക . ഇനിയുള്ള ദിവസങ്ങള്‍ പഠിച്ച ഭാഗങ്ങള്‍ ഒന്നോടിച്ചു നോക്കാന്‍ മാത്രമെ സമയം കിട്ടൂ ഒപ്പം കഴിയുന്നതും ചോദ്യ പേപ്പറുകള്‍ കൂടി  നോക്കുന്നതും നല്ലതായിരിക്കും .  കഴിഞ്ഞ വർഷത്തേത്  പോലെ ഈ വർഷവും  പഠന സഹായിയായ  പോസ്റ്റുകളുമായി  ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളോടൊപ്പം ബയോവിഷനും .ഇതില്‍ പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങള്‍ക്കായി പങ്ക് വയ്ക്കുന്നു ഇവ പരമാവധി പ്രയോജനപ്പെടുത്തൂ ! ഒപ്പം നിങ്ങളുടെ വിലയേറിയനിര്‍ദ്ദേശങ്ങളും . 
                                                                                ആശംസകളോടെ, 
                                              ബയോ വിഷന്‍.








 

Read also

Comments