Independence Day - Documentary
INDEPENDENCE DAY DOCUMENTARY
വര്‍ണാഭമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യസമര ചരിത്രത്തെ വിശദീകരിക്കുന്ന ഒരു മലയാളം ഡോക്കുമെന്ററി പരിചയപ്പെടുത്തുകയാണ് . ഉജ്ജ്വലമായ ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് കടപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ നിധിന്‍ ജോസ് സാറാണ്. സാറിന്റെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍ നേരുന്നു.അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ !
DOCUMENTARY
PART 2
Comments