COMPREHENSION QUESTIONS AND ANSWERS - SSLC ENGLISH
SSLC ENGLISH
10 )0 ക്ലാസ്സ് ഇംഗ്ലീഷിലെ 4 th chapter " Once Upon a Time " എന്ന പാഠത്തിന്റെ Comprehension Questions and Answers തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് ശ്രീ മുഹമ്മദ് ജവാദ് , മർകാസ് എച്ച് എസ് എസ് , കരന്തുർ. ഇതിൽ 50 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ശ്രീ മുഹമ്മദ് ജവാദ് സാറിനെ അഭിനന്ദിക്കുന്നതൊടൊപ്പം ഈ പഠന വിഭവം നിങ്ങൽക്കായി സമർപ്പിക്കുന്നു. ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .
Comments