MALAYALAM POEMS - STANDARD 8 | മലയാളം കവിതകൾ
കവിതാലാപനം
എട്ടാം ക്ലാസ്സിലെ മലയാളം കവിതകൾ ആലപിച്ച് അയച്ചിരിക്കയാണ് പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ.മനോജ് പുളിമാത്ത്, GUPS വെഞ്ഞാറമൂട് . ഈ പോസ്റ്റിൽ എട്ടാം ക്ലാസ്സിലെ 6 കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
കവിതകൾ ഡൌണ്‍ലോഡ് ചെയ്യാം
1. Puthuvarsham
2. kittum panamenkilippol
3.Basheer enna balya onnu
4. kuchelavrutham
5. Mukthakam
6. Vishuthalennu
കവിതകൾ
കേൾക്കുന്നതിനും ആവശ്യമെങ്കിൽ
ഡൌണ്‍ലോഡ് ചെയ്യുന്നതിനും
സൗകര്യം ഒരുക്കിയിട്ടുണ്ട്
.
തുടർന്നുള്ള ദിവസങ്ങളിൽ എട്ടാം ക്ലാസ്സിലെ ബാക്കിയുള്ള കവിതകളും പ്രതീക്ഷിക്കാവുന്നതാണ്. അത്യന്തം ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്ത ശ്രീ.മനോജ് മാഷിനുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
കവിതകൾ
കേൾക്കാം
1. Puthuvarsham
2. kittum panamenkilippol
3.Basheer enna balya onnu
4. kuchelavrutham
5. Mukthakam
6. Vishuthalennu
Comments