VIDEO STUDY MATERIAL - ENGLISH - STANDARD 8 - UNIT 3
VIDEO STUDY MATERIAL
എട്ടാം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം യൂണിറ്റ് "The village black smith" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ജി.എച്ച് എസ്. എസ് പുത്തൂരിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.
VIDEO
Related posts
VIDEO LESSON - ENGLISH - STANDARD 10 - UNIT 3
Comments