HIGHER SECONDARY PLUS TWO RESULTS 2017
PLUS TWO RESULTS 2017
2017 മാര്‍ച്ചില്‍ നടത്തിയ ഹയര്‍സെക്കന്ററി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം മെയ് 15 ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലുള്ള പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിനു ശേഷം ഫലം താഴെപ്പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
RESULT LINKS
5. www.cdit.org
Comments