New Posts

SAMAGRA HELP VIDEOS


SAMAGRA HELP VIDEOS



                 കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഹൈ ടെക്  ആയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കുന്നതിനുള്ള അവധിക്കാല അധ്യാപക പരിശീലനം എല്ലാവരും പൂർത്തിയാക്കിയല്ലോ. സമഗ്രയെ കുറിച്ച് അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട 7 വീഡിയോകള്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് GHSS Perassannur ലെ  അധ്യാപിക ശ്രീമതി  Shaharban.  ടീച്ചര്‍ക്ക് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള Video Play list (1 / 7 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യം ഒരുക്കിയിട്ടുണ്ട്.



സമഗ്രയില്‍ ........

1.Register ചെയ്യുന്നത് എങ്ങനെ ?

2. Teachers plan തയ്യാറാക്കുന്നത് എങ്ങനെ ?

3. Resource List (RL) തയ്യാറാക്കുന്നത് എങ്ങനെ ?

4. Videos/images upload ചെയ്യുന്നത് എങ്ങനെ ?

5.Videos /images download ചെയ്യുന്നത് എങ്ങനെ ?

6. Profile edit ചെയ്യുന്നത്  എങ്ങനെ ?



VIDEOS WITH PLAY LIST




                                 






Read also

Comments