ENGLISH - NOBILITY OF SERVICE - VIDEO - UNIT 2 - STANDARD 9
NOBILITY OF SERVICE - VIDEO
ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ രണ്ടാം യൂണിറ്റിലെ "Nobility of service" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ പുത്തൂർ ജി. എച്ച് എസ് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
Comments