HINDI TEACHING MANUALS - UNITS 2 AND 3 - STANDARDS 8, 9, 10
HINDI TEACHING MANUALS
സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ ഹിന്ദിയുടെ Teaching Manual ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ അശോക് കുമാര്‍ സാര്‍ പെരുമ്പാലം ജി.എച്ച്.എസ്. എസ് ആലപ്പുഴ. ഇതിൽ എട്ടാം ക്ലാസിലെ രണ്ടാം യൂനിറ്റ്, ഒന്‍പതാം ക്ലാസിലെ രണ്ടും മൂന്നും യൂണിറ്റുകൾ , പത്താം ക്ലാസിലെ മൂന്നാം യൂനിറ്റ് എന്നീ പാഠങ്ങളുടെ ടീച്ചിംഗ് മാന്വലുകൾ ഉൾപ്പെടുന്നു. ശ്രീ അശോക് കുമാര്‍ സാറിന്ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
For more HINDI Resources : Click here
For SSLC Resources :Click here
Comments