New Posts

SSLC IT EXAM 2019 - ALL RESOURCES


SSLC IT EXAM - ALL RESOURCES



                                   നാളെ തുടങ്ങുന്ന എസ് എസ് എൽ സി  ഐറ്റി   പരീക്ഷ എഴുതുന്ന കുട്ടികൾക്കായി  ബ്ലോഗിൽ പലപ്പോഴായി പോസ്റ്റ് ചെയ്ത പഠന വിഭവങ്ങളായ  പ്രാക്ടിക്കൽ വീഡിയോ ടൂട്ടോറിയലുകൾ, SCERT ചോദ്യ ബാങ്ക് , മോഡൽ ചോദ്യങ്ങള്‍, ഓരോ യൂണിറ്റിന്റയും തീയറി, പ്രാക്ടിക്കൽ നോട്ടുകൾ തുടങ്ങി ലഭ്യമായ മുഴുവൻ പഠന വിഭവങ്ങളുടെയും ലിങ്കുകൾ സൗകര്യത്തിനായി ഒറ്റ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


ശ്രീ സുശീൽകുമാർ സാറിന്റെ 12 വീഡിയോ ട്യൂട്ടോറിയലുകൾ കൂടി ഉൾപ്പെടുത്തി ആകെ 19 വീഡിയോകളുടെ പ്ലേ ലിസ്റ്റ് നൽകുന്നു. ചുവടെയുള്ള Video play list (1/19 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണാവുന്നതാണ് .



VIDEOS (19) WITH PLAY LIST








SSLC IT EXAM 2019 - ALL RESOURCES





IT RESOURCES 2018 & 2017

VIDEO TUTORIALS


PRACTICAL NOTES  





Read also

Comments