New Posts

SSLC PHYSICS VIDEOS - UNIT 1


SSLC PHYSICS VIDEOS



                        പത്താം ക്ലാസ് ഫിസിക്സ് "വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍" എന്ന ഒന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.വീഡിയോയുടെ ഇടത് ഭാഗത്തുള്ള  Video play list (1/5 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യമുണ്ട്.






VIDEOS WITH PLAYLIST








MORE PHYSICS RESOURCES

 More SSLC Resources :HERE




Read also

Comments