VIDEO LESSONS - MALAYALAM - STANDARD 7
VIDEO LESSONS
ഏഴാം ക്ലാസ് മലയാളത്തിലെ "അളകനന്ദയിലെ വെള്ളാരം കല്ലുകൾ" എന്ന പാഠ ഭാഗത്തിന്റെ ദൃശ്യാവിഷ്കാരം , 2 വീഡിയോ ക്ലാസുകൾ എന്നിവ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ശ്രീ . മനോജ് പുളിമാത്ത്, GHSS കൊടുവഴന്നൂർ, തിരുവനന്തപുരം . മനോജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള Video play list (1/3 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments