New Posts

LUNAR DAY CELEBRATION VIDEO


ചാന്ദ്രദിനാഘോഷം




                        പുളിയറക്കോണം ചൊവ്വള്ളൂര്‍ N.S.S.ഹൈസ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനംആഘോഷിച്ചു. ചന്ദ്രയാന്‍ യാത്ര തല്‍സമയവീഡീയോ നിരീക്ഷണത്തിലൂടെ കുട്ടികള്‍ക്ക് പ്രത്യക്ഷ അനുഭവംലഭ്യമായി. ലിറ്റില്‍ കൈറ്റ്സിലെ കുട്ടികളുടെയും അധ്യാപകരുടെയും സഹായത്തോടെ തയാറാക്കിയ വീഡിയോ ഷെയർ ചെയ്യുകയാണ്  ശ്രീ.എം.എസ്സ് ഗോപകുമാരന്‍ നായർ . ഇതിന്റെ പിന്നിലെ മുഴുവൻ പേർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ!





VIDEO










Read also

Comments