SOCIAL SCIENCE QUIZ 2019 - QUIZ VIDEOS - LP, UP, HS, HSS
QUIZ VIDEOS
ശാസ്ത്രമേളകളുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്വിസ് മൽസരത്തിൽ പങ്കെടുക്കുന്നവർക്കായി LP , UP , HS , HSS വിഭാഗങ്ങൾക്ക് പ്രത്യേകം ക്വിസ്സ് വീഡിയോകൾ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ ശ്രീ അജിദര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വീഡിയോയുടെ വലത് ഭാഗത്തുള്ള Video play list (1/3 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണുന്നതിന് സൗകര്യമുണ്ട്.
Comments