New Posts

AKSHARAVRUKSHAM - HOW TO UPLOAD POEMS, STORIES AND ARTICLES TO SCHOOL WIKI





                                    പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയവ അധ്യാപകർ "അക്ഷര വൃക്ഷം" പദ്ധതിയുടെ ഭാഗമായി നിർബന്ധമായും സ്കൂൾ വിക്കിയിലേക്ക് ചേർക്കേണ്ടതുണ്ട്. അതെങ്ങനെയാണ് ചെയ്യേണ്ടതെന്നറിയാൻ , സ്റ്റെപ്പുകൾ സഹിതം വിശദീകരിച്ചിട്ടുള്ള  വീഡിയോ  ഷെയര്‍ ചെയ്യുകയാണ് സൂരജ് സാര്‍, GUPS Vilakkode.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  



VIDEO










Read also

Comments