SCIENCE STORY SERIES - ANDREAS VESALIUS
ആൻഡ്രെയാസ് വിസേലിയസ് ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രഞ്ഞനായിരുന്നു ഇദ്ദേഹം. വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. മൃതദേഹങ്ങളോടൊപ്പം ചിലവഴിച്ച വിസേലിയസിന്റെ കഥ അനാവരണം ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍.
VIDEO
.
Comments