New Posts

SSLC CHEMISTRY ONLINE TESTS - UNITS 1 TO 5





ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവർത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  Devadhar GHSS താന്നൂരിലെ   കെമിസ്ട്രി   അദ്ധ്യാപകർ തയ്യാറാക്കിയ   ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ് . എല്ലാ അധ്യാപകർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.













Read also

Comments