New Posts

SSLC CHEMISTRY - VIDEO CLASS UNIT 1 PART 1





പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ്  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ സബ് ഷെല്ലുകളെ കുറിച്ച് 100% ഡിജിറ്റൽ വീഡിയോ ക്ലാസ്സും ഓർത്ത് വെയ്ക്കാൻ കുറേ ടിപ്സുമായി മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി. സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 




VIDEO LESSON

Read also

Comments

  1. Unknown
    Super video ..... helpful to students.......good explanation