New Posts

SSLC PHYSICS HALF YEARLY EXAMINATION 2019 - QUESTION PAPER ANALYSIS






SSLC  2019 ഫിസിക്സ് രണ്ടാം പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുന്നു.

cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും
എങ്ങനെ പരീക്ഷ എഴുതണമെന്നും
പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുന്നു

മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........

ദീപക് സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 






Read also

Comments