SSLC PHYSICS VIDEO LESSON - UNIT 5
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips - കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel. കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. ഫിസിക്സിലെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) - എന്ന ഭാഗത്തെ എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
Comments