New Posts

SSLC Physics - Chapter 1 - Evaluation Game MM & EM




SSLC ഫിസിക്സ്  ഒന്നാം യൂണിറ്റ് 'വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ' എന്ന പാഠത്തെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ  രസകരമായ ഒരു Unit  Evaluation Quiz Game പരിചയപ്പെടുത്തുകയാണ് ഞങ്ങൾ. ഇതിൽ 15 ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് . സംശയമുള്ള ഉത്തരങ്ങൾക്ക് 50:50,   75:25,   Audience poll എന്നിവയോ ഉപയോഗപ്പെടുത്താവുന്നതാണ് . ഓരോ തെറ്റ് ഉത്തരത്തിന്റയും ശരിയായ ഉത്തരം , സ്കോർ എന്നിവ അറിയാവുന്നതാണ് . മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.  Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.  




SSLC PHYSICS UNIT 1 - EVALUATION GAME





 



Read also

Comments