New Posts

PLUS ONE ADMISSION - GROUPS AND SUBJECTS





പത്താം ക്ലാസ്സിനു ശേഷം കേരളാ സിലബസിൽ Plus One കോഴ്സിന് അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക്  വേണ്ടി തയാറാക്കിയ വീഡിയോ. Plus One ന് തിരഞ്ഞെടുക്കാവുന്ന *ഗ്രൂപ്പുകളും*, പഠിക്കേണ്ട  *വിഷയങ്ങളും*  വീഡിയോ  തയ്യാറാക്കി ഷെയർ ചെയ്യുന്നത് ശ്രീമതി സുധാചന്ദ്രൻ, ചങ്ങനാശ്ശേരി, പെരുന്ന എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
















Read also

Comments