New Posts

SSLC BIOLOGY - UNIT 1 PREVIOUS QUESTIONS AND ANSWERS





പത്താം ക്ലാസിലെ ഒന്നാം അധ്യായം അറിയാനും പ്രതികരിക്കാനും (Sensations and Responses) നമ്മൾ പഠിച്ചു കഴിഞ്ഞല്ലോ.. ഈ അധ്യായവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ SSLC പരീക്ഷക്ക് വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ. സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 
















Read also

Comments