SSLC SOCIAL SCIENCE II - UNIT 1 SEASONS AND TIME
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ Seasons and Time എന്ന പാഠത്തിന്റെ ഒരു pdf Activity Sheet ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ അബ്ദുൾ വാഹിദ് സാര്‍. ഈ പി.ഡി.എഫ് ഷീറ്റിലെ ഏത് ചിത്രം പ്രസ് ചെയ്താലും വീഡിയോ കാണാവുന്നതാണ് വ്യത്യസ്തമായ ഓരോ ഭാഗത്തിനും സഹായകരമായ വീഡിയോകളാണിവ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOAD
Comments