STANDARD 9 MATHEMATICS - UNIT 1 AREA - CONSTRUCTIONS MALAYALAM AND ENGLISH MEDIUM
ഒൻപതാം ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) നിർമിതികളുടെ (Constructions) ഒന്നാം ഭാഗം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് sri. ശരത് .എ.എസ്, ജി .എച്ച്.എസ് അഞ്ചച്ചവടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
Comments