STANDARD 9 PHYSCIS - FORCES IN FLUIDS - WHATS IS VISCOCITY - VIDEO
ഒന്‍പതാം ക്ലാസ് ഫിസിക്സിലെ വിസ്കോസിറ്റിയുടെ ഡെഫിനിഷനിലെ അവ്യക്തത നീക്കാനൊരു ശ്രമം. ചില ധാരണകളെ (തെറ്റിധാരണകളെ) തിരുത്താനൊരു ശ്രമം. മണ്ണെണ്ണക്ക് ജലത്തേക്കാള്‍ വിസ്കോസിറ്റി കുറവാണോ? ജലത്തേക്കാള്‍ കുറഞ്ഞവേഗത്തിലാണല്ലോ മണ്ണെണ്ണ ഒഴുകുന്നത്. അപ്പോള്‍ മണ്ണെണ്ണ ഒരു Viscous liquid അല്ലേ? ഒമ്പതാംക്ലാസിലെ ആദ്യയൂണിറ്റിലെ ചില ഭാഗങ്ങളുടെ microscope നിരീക്ഷണം. . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments