New Posts

SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 4






പത്താം ക്ലാസ് ഫിസിക്സ് രണ്ടാം യൂണിറ്റിലെ അവസാന ഭാഗമായ ഈ ക്ലാസില്‍ DC motor, Moving Coil Loud speaker എന്നിവയുടെ ഘടന, പ്രവര്‍ത്തനം എന്നിവയാണ് വിശദീകരിച്ചിരിക്കുന്നത്. ഓരോ ഭാഗവും സവിസ്തരം വിശദീകരിക്കുന്നതോടൊപ്പം സൈഡ്‍ബോക്സില്‍, പരീക്ഷക്ക് എഴുതേണ്ടരീതി എഴുതിക്കാണിച്ചിക്കുകയും, ഈ ഭാഗത്തുനിന്നും പരീക്ഷക്ക് ചോദിക്കപ്പെടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഉദാഹരണമായെടുത്ത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ആദ്യാവസാനം ഈ വീഡിയോ കാണുന്ന ഒരുകട്ടിക്ക് സമ്പൂര്‍ണ്ണമായ ധാരണ ഉറപ്പാക്കുന്നു. ഇബ്രാഹിം  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.















Related posts


SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 1
SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 2
SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 3









Read also

Comments