SSLC PHYSICS - UNIT 3 ELCTRO MAGNETIC INDUCTION - VIDEO
പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം Electromagnetic Induction ന്റെ വീഡിയോ ക്ലാസ് . പരീക്ഷണങ്ങൾ പൂർണ്ണമായും അനിമേഷൻ രൂപത്തിലായതു കൊണ്ട് മനസ്സിലാക്കാൻ വളരെ എളുപ്പമായിരിക്കും. ഗാൽവനോ മീറ്ററിൻ്റെ സൂചിയുടെ ചലനം 'ലെൻസ് നിയമം' പ്രകാരം വിശദീകരിക്കുന്നു..... മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ദീപക് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments