SSLC PHYSICS - UNIT 3 VIDEO LESSON 2 AND NOTES MM & EM
പ്രിയ സുഹൃത്തുക്കളെ,
പത്താം ക്ലാസ് ഫിസിക്സിലെ Electromagnetic Induction എന്ന യൂണിറ്റിലെ രണ്ടാമത്തെ ക്ലാസാണിത്. ഇതില്‍ Fleming's Right Hand Rule ആണ് പ്രാനമായും ചര്‍ച്ചചെയ്യുന്നത്. തുടര്‍ന്നുവരുന്ന ക്ലാസില്‍ പഠിക്കുവാനുള്ള ജനറേറ്ററിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍മനസ്സിലാക്കണമെങ്കില്‍ ഈ ക്ലാസ് ശ്രദ്ധയോടെ അറ്റന്റ് ചെയ്യേണ്ടതുണ്ട്. ബന്ധപ്പെട്ട ആശയങ്ങള്‍ സുവ്യക്തമായി ബോധ്യപ്പെടാന്‍ നിയമം പ്രസ്താവിച്ചതിനുശേഷം മാതൃകകളും, ചിത്രങ്ങളും ഉപയോഗിച്ച് സവിസ്തരം വിശദീകരിക്കുന്നുണ്ട് ഇതില്‍. പൊതുപരീക്ഷയെ സംബന്ധിച്ച് പ്രാധാന്യമുള്ളതും പലപ്പോഴും സ്കോര്‍ നഷ്ടപ്പെടാന്‍ സാധ്യതയുമുള്ള ഒരു ഭാഗമെന്നനിലയില്‍ ആ പ്രാധാന്യത്തോടെ ക്ലാസ് നിരീക്ഷിക്കുക.
വി.എ ഇബ്രാഹിം
STANDARD X UNIT 3 NOTES MM CLASS 1, 2
STANDARD X UNIT 3 NOTES EM CLASS 1, 2
X Unit 3 Class 2: Electromagnetic Induction
SSLC UNIT 3: CLASS 1 -MICHAEL FARADAY'S EXPERIMENT
DEFLECTION OF GALVANOMETER'S NEEDLE : FARADAY' S EXPERIMENT - VIDEO
VIDEOS WITH PLAYLIST (1/3)
Comments